പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റ് ഉൽപ്പന്നങ്ങളും നൽകാമെന്ന പേരിൽ ജില്ലയിൽ വ്യാപകമായി പണം പിരിഞ്ഞ സംഭവത്തിൽ ഇതുവരെ 37 കേസുകൾ രജിസ്റ്റർ ചെയ്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
തട്ടിപ്പിൽ പങ്കുണ്ടെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ സീഡ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടി ആരംഭിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തബോഷ് ബസുമതരി അറിയിച്ചു.