മാനന്തവാടി മുനിസിപ്പാലിറ്റിയിലെ അർഐ ഉദ്യോഗസ്ഥൻ സജിത് കുമാർ കൈക്കൂലി സ്വീകരിക്കുന്നതിനിടെ പിടിയിൽ. വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc