കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യo

കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചുണ്ടേൽ കുഞ്ഞൻ കോട് പ്രകാശൻ (43) ആണ് മരിച്ചത്. വീട് നിർമ്മാണത്തിനുള്ള സാധനങ്ങൾ എടുക്കാനെത്തിയപ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ കാൽവഴുതി വീണെന്നാണ് പ്രാഥമിക വിവരം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top