ഗതാഗത നിരോധനം

കല്ലോടി -വെള്ളമുണ്ട-തോട്ടോളിപ്പടി- റോഡില്‍ പി.എം.ജി എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി വെള്ളമുണ്ട 8/4 മുതൽ ആറുവാൾ വരെയുള്ള ഭാഗങ്ങളില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top