വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തെന്ന പേരിൽ ദമ്പതികൾ തട്ടിപ്പിൽ അറസ്റ്റിൽ.

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞ് 44 ലക്ഷം തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. മുട്ടിൽ എടപ്പെട്ടി കിഴക്കേ പുരക്കൽ ജോൺസൺ സേവ്യറാണ് പിടിയിലായത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

കേസിലെ ഒന്നാം പ്രതിയുമായ ജോൺസന്റെ ഭാര്യ അന്നഗ്രേസ് ഓസ്റ്റിനായി അന്വേഷണം വ്യാപിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയെ വഞ്ചിച്ച കേസിൽ ഇനിയും പ്രതികൾ ഉണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സംസ്ഥാനത്ത് ഇതേ രീതിയിലുള്ള തട്ടിപ്പുകളുടെ സാധ്യതയും പരിശോധിച്ചു വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top