പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കായകുന്ന്, പാതിരിയമ്പം, കാട്ടിച്ചിറക്കൽ, കാപ്പുംകുന്ന് സ്കൂൾ, കാരാട്ടുകുന്ന് പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 1) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc