കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി-മൈസൂർ റോഡിൽ കാട്ടിക്കുളം മേലെ 54ന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

അപകടത്തിൽ കേണിച്ചിറ സ്വദേശികളായ സണ്ണി (58)യും ഷീന (41)യുമാണ് പരിക്കേറ്റത്. ഇരുവരും കാലിനേറ്റ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top