മുസ്ലിം ലീഗിന്റെ ഭവനപദ്ധതി ആരംഭിക്കുന്നു: ദുരിതബാധിതർക്ക് ആശ്വാസം!

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പാക്കാൻ മുസ്ലിം ലീഗ് ആവിഷ്‌കരിച്ച പുനരുദ്ധാര പദ്ധതി ഏപ്രിൽ 1 മുതൽ ആരംഭിക്കും. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

1000 സ്ക്വയർ ഫീറ്റിൽ വീതം 105 വീടുകൾ നിർമ്മിച്ച് ദുരിതബാധിതരെ പുതുജീവിതത്തിലേക്ക് എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top