തൊഴിൽ അവസരങ്ങൾ: വിവിധ സ്ഥാപനങ്ങളിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
➤ ASAP കേരളASAP കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ് തസ്തികയിൽ നാല് ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക: https://asapkerala.gov.in/careers. അപേക്ഷയുടെ അവസാന തീയതി: ഏപ്രിൽ 1.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
➤ ഗവ. ഐ.ടി.ഐ കൊട്ടാരക്കരകൊട്ടാരക്കര ഗവ. ഐ.ടി.ഐയിലെ ഇലക്ട്രിഷ്യൻ ട്രേഡിനായി ഈഴവ/ബില്ല/തീയ്യ വിഭാഗക്കാർക്കായി ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്.അർഹതകൾ:✅ ബി.വോക്/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) അല്ലെങ്കിൽ✅ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) + 2 വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ✅ എൻ.ടി.സി./എൻ.എ.സി. (ഇലക്ട്രിഷ്യൻ ട്രേഡിൽ) + 3 വർഷ പ്രവൃത്തി പരിചയം.യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 29 ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുന്നിൽ അഭിമുഖത്തിന് ഹാജരാകണം.📞 വിശദവിവരങ്ങൾക്ക്: 9447905009, 9946918632
➤ കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റികേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.📍 നിയമനം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ റീജിയണുകൾ.
🗓️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 19, വൈകുന്നേരം 4 മണി.
📌 കൂടുതൽ വിവരങ്ങൾ: http://www.khrws.kerala.gov.in
➤ തൊഴിൽ മേളദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാർക്ക് വേണ്ടി ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
✅ രജിസ്ട്രേഷൻ അവസാന തീയതി: ഏപ്രിൽ 8, വൈകിട്ട് 5 മണി.✅ രജിസ്റ്റർ ചെയ്യാൻ: https://forms.gle/p34foqbTpQEqjbET8✅ അഭിമുഖ തിയതി: ഏപ്രിൽ 9, രാവിലെ 10 മണി.✅ സ്ഥലം: തൈക്കാട് എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്റർ.📌 കൂടുതൽ വിവരങ്ങൾക്ക്: NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandruhttp://NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.📞 ഫോൺ: 0471 – 2332113.