ആനപ്പാറയിൽ വീണ്ടും കടുവയുടെ അതിക്രമം!

ചുണ്ടേൽ ആനപ്പാറയിൽ വീണ്ടും കടുവയുടെ ആക്രമണം!മേയാൻ വിട്ട പശുവിനെ കടുവ കുരുതിയോടെ കൊന്നുആനപ്പാറയിലെ താമസക്കാരനായ ഈശ്വരന്റെ കറവപ്പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top