മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ആവിഷ്കരിച്ച ടൗൺഷിപ്പ് പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി സഹായഹസ്തവുമായി. പദ്ധതിയുടെ ഭാഗമായി 50 വീടുകൾ നിർമ്മിക്കാൻ ആവശ്യമായ തുക മുഖ്യമന്ത്രിക്ക് കൈമാറും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve