കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കൽപ്പറ്റ:ശുചിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമ്പലവയലിൽ നിന്നുള്ള കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതായി പൊലീസ് അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

മൃതസംശയം ഉയര്‍ന്നതോടെ മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *