പാചക വാതക വില വീണ്ടും ഉയർന്നു

പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. പുതിയ നിരക്കുകൾ പ്രകാരം ഉജ്ജ്വല പദ്ധതി ലാഭം പ്രാപിക്കുന്നവർക്ക് സിലിണ്ടറിന് 50 രൂപ അധികമായി നൽകേണ്ടിവരും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇതോടെ അവരുടെ സിലിണ്ടറിന്റെ വില 550 രൂപയായിരിക്കും.ഉജ്ജ്വല പദ്ധതിക്കു പുറത്ത് വരുന്ന ഉപഭോക്താക്കൾക്കായുള്ള വില 803 രൂപയിൽ നിന്നും 853 രൂപയിലേക്ക് ഉയർത്തി. വില വർധനവ് സാധാരണ ജനങ്ങൾക്കു വലിയ സാമ്പത്തിക ഭാരമായി മാറുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top