കേരളത്തിലെ സ്വർണവിലയിൽ ഗ്രാമിന് 60 രൂപ കുറവുമായി ഇന്നത്തെ നിരക്ക് 8,225 രൂപയായപ്പോൾ, പവന് വില 480 രൂപ ഇടിഞ്ഞ് 65,800 രൂപയായി. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ വിലക്കയറ്റത്തിന് ശേഷം ആദ്യമായാണ് പവൻ വില വീണ്ടും 66,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve