മാനന്തവാടിക്ക് സമീപം തലപ്പുഴ 46ൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തലപ്പുഴ 46ലെ സലീമിന്റെ മകൻ നസ്വീഹ് ആണ് മരണപ്പെട്ടത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇന്നലെ സംഭവിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നസ്വീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.