ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ അവിവാഹിതരും ആശ്രിതരുമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പെൺമക്കൾക്ക്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

അവരുടെ അച്ഛനമ്മമാരുടെ മരണശേഷം പ്രതിമാസ ധനസഹായം ലഭിക്കാനുള്ള അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04936 202668.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top