കണിയാമ്പറ്റ മില്ല്മുക്ക് പള്ളിത്താഴയിൽ ഇന്ന് രാവിലെ മദ്രസയിലേക്ക് പോകുവെിരുന്ന വിദ്യാർത്ഥിനി തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയെ ടാര്‍ഗറ്റ് ചെയ്ത നായ കടിച്ചുതുളച്ച് ഗുരുതരമായ പരുക്കുകള്‍ വരുത്തുകയായിരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. പ്രദേശവാസികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ അപകടം തെരുവ് നായകളെ കുറിച്ചുള്ള നിയന്ത്രണ നടപടി വേണ്ടതിന്റെ ആവശ്യകത വീണ്ടും മുന്നിലിരുത്തുന്നു.