പീച്ചാംകോട്: ക്വാറി റോഡിൽ താമസിച്ചിരുന്ന രാജേഷ് (29) അപകടത്തിൽപ്പെടെ മരിച്ചു. മാന്നവാടി ഗവ. കോളേജിന് സമീപമുള്ള സ്വകാര്യ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മരം കടപുഴകി തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടൻ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.