ഇന്ന് സംസ്ഥാനത്ത് മദ്യം വില്പനക്കില്ല; ദുഃഖവെള്ളി പ്രമാണിച്ച് ബാര്‍ ഉള്‍പ്പെടെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചുദുഃഖവെള്ളി ആചരിക്കുന്നതിന്റെ ഭാഗമായി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) മദ്യം വില്പനയ്ക്കുള്ള എല്ലാ ഔദ്യോഗിക കേന്ദ്രങ്ങളും അടച്ചിടും. ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകള്‍ എന്നിവയ്ക്ക് ഒരുനാള്‍ അവധിയായിരിക്കും.