നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണ് അപകടം

വയനാട് പഴയ കലക്ടറേറ്റിന് സമീപം കാറ് 15 മീറ്റർ താഴ്ചയിലേക്ക് തെന്നി വീണു; ഒരാൾക്ക് പരിക്ക്,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

അപകടത്തിൽ ഗുരുതരമായ അനന്തരം ഇല്ലവയനാട്: പഴയ കലക്ടറേറ്റിന് സമീപം നിയന്ത്രണം വിട്ട കാർ 15 മീറ്റർ താഴ്ചയിലേക്ക് തെന്നി വീണ ദുരന്തത്തിൽ ഒരാൾക്ക് പരിക്ക്. ഈഗിൾ ആൻഡ് മെറ്റൽസ് സ്ഥാപനത്തിനുമുന്നിലാണ് അപകടം നടന്നത്.കാറിലുണ്ടായിരുന്ന കാട്ടികുളം സ്വദേശി മോഹനൻ എന്നയാളെ പരിക്കുകളോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മോഹനന് ഗുരുതരമായ പരിക്കുകളില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.അപകട വിവരം അറിഞ്ഞ് ഉടൻ പോലീസ് സ്ഥലത്തെത്തി തുടരന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top