നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 71,560 രൂപയും ഗ്രാമിന് 8,945 രൂപയുമാണ് വില. പണിക്കൂലിയും നികുതിയും ഇതിലേക്ക് കൂടിയാണ് വരിക.കഴിഞ്ഞ ദിവസം മാത്രം 840 രൂപ ഉയരത്തോടെ സ്വര്‍ണവില ആദ്യമായി 71,000 രൂപ കടന്നു. അതിന് മുമ്പായാണ് ശനിയാഴ്ച 70,000 രൂപ താണ്ടിയത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
മുന്നിലായ മൂന്ന് ദിവസത്തിനിടെ മൊത്തം 1,800 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും അതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെയും ഒഴുക്ക് മൂലമാണ് വിലയിലെ ഈ ഉല്പാതനമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു
.