വരദൂർ വലിയ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ വാഹനാപകടം. അപകടത്തിൽ പാലക്കാട് പറമ്പിക്കുളം സ്വദേശിനിയായ സന്ധ്യ (20) മരണപ്പെട്ടു. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചൽ ഗുരുതരാവസ്ഥയിലാണ്. ഇയാളെ ഉടൻ മേപ്പാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm