നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിവിധ തസ്തികകളിലേക്ക് പുതിയ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവുന്ന പണിയാവശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി തസ്തികകളിലായി 11 ഒഴിവുകളാണ് നിലവിലുള്ളത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
ക്ലര്‍ക്ക്, ഓഫീസര്‍, ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലാണ് നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 28.
ഒഴിവുള്ള തസ്തികകള്‍
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് – 6 ഒഴിവ്അക്കൗണ്ട്സ് ഓഫീസര്‍ – 1 ഒഴിവ് (ഡെപ്യൂട്ടേഷന്‍)അസിസ്റ്റന്റ് രജിസ്ട്രാര്‍ – 2 ഒഴിവ് (ഡെപ്യൂട്ടേഷന്‍)അസിസ്റ്റന്റ് ലൈറ്റ് & സൗണ്ട് ടെക്നീഷ്യന്‍ – 1 ഒഴിവ്അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ – 1 ഒഴിവ്ശമ്പള പരിധിലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് – 19,900 – 63,200 രൂപഅക്കൗണ്ട്സ് ഓഫീസര്‍ – 47,600 – 1,51,100 രൂപഅസിസ്റ്റന്റ് രജിസ്ട്രാര്‍ – 44,900 – 1,42,400 രൂപഅസിസ്റ്റന്റ് ലൈറ്റ് & സൗണ്ട് ടെക്നീഷ്യന്‍ – 35,400 – 1,12,400 രൂപഅസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ – 35,400 – 1,12,400 രൂപ
പ്രായപരിധി
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് – 18-28 വയസ്അസിസ്റ്റന്റ് ടെക്നീഷ്യന്‍, വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ – 30 വയസിന് താഴെയോഗ്യതലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് – പ്ലസ് ടു, ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പരിജ്ഞാനംവാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ – പ്ലസ് ടു, കട്ടിംഗ്/ടൈലറിംഗ് ഡിപ്ലോമ, 2 വര്‍ഷത്തെ പരിചയംലൈറ്റ് & സൗണ്ട് ടെക്നീഷ്യന്‍ – പ്ലസ് ടു, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ സൗണ്ട് ടെക്നോളജി ഡിപ്ലോമ/ഡിഗ്രി, 5 വര്‍ഷത്തെ അനുഭവം
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 28ന് മുന്‍പായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം
.അപേക്ഷ ഫീസ്
ജ നറല്‍ വിഭാഗം – 500 രൂപഒബിസി – 250 രൂപഎസ് സി / എസ് ടി / വനിതകള്‍ / ഭിന്നശേഷിക്കാര്‍ – ഫീസില്ല