ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 17 കാരൻ മരിച്ചു

കല്പറ്റ: തെക്കുംതറ കാരാട്ടുപടി വാടോത്ത് ശ്രീനിലയം ശിവപ്രസാദ് (സുധി) – ദീപ ദമ്പതികളുടെ ഏക മകനായ സഞ്ജയ് ശിവ (17), ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഗുരുതരാവസ്ഥയിലാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ശ്വാസതടസത്തെത്തുടർന്ന് രാത്രി കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top