വെറ്ററിനറി സര്‍ജന്‍ നിയമനം

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ മെയ് അഞ്ചിന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടാതെ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനായി നല്‍കേണ്ട അസലും പകര്‍പ്പുകളും കൂടെ കൊണ്ടുവരണം.ഫോണ്‍: 9446640420

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top