വയനാട് ജില്ലയിലെ നാല് പ്രധാന കേന്ദ്രങ്ങളിലായി സുരക്ഷാപരിശോധനയുടെ ഭാഗമായി മോക്ക്ഡ്രിൽ നടത്തപ്പെടും. കൽപ്പറ്റയിലെ കിൻഫ്ര പാർക്ക്, വൈത്തിരിയിലെ എൻ ഊര്, അമ്പലവയലിലെ ആർ എ ആർ എസ്, മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് എന്നീ ഇടങ്ങളിലാണ് ഡ്രിൽ നടക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായതായി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു.