മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു
മാനന്തവാടി: മാനന്തവാടിയിൽ ഇന്ന് രാവിലെയോടെ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. കൊയിലേരി പെട്രോൾ പമ്പിനടുത്താണ് കാർ തലകീഴായി മറിഞ്ഞത്. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ […]