സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികള്‍ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍
ജില്ലയിൽ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കാൻ ബോധവത്കരണ പരിപാടികൾ വിപുലപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ […]