ബത്തേരി ടൗണില്‍ വീണ്ടും പുലി

കോട്ടക്കുന്ന് പുതുശേരിയിൽ പുലി ഭീഷണി വീണ്ടും. പോൾ മാത്യുവിന്റെ വീട്ടിലേക്ക് പുലി കയറിയെത്തി കോഴികളെ പിടികൂടുന്ന ദൃശ്യങ്ങൾ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

സിസിടിവി കാമറയിൽ പതിഞ്ഞത് ആശങ്കയുയർത്തുന്നു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.ആഴ്ചകള്ക്ക് മുമ്പ് ഫെയര്‍ലാന്‍ഡ് മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷം പുലി വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ സിസിടിവി ദൃശ്യങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version