കനത്ത കാറ്റിലും മഴയിലും പേര്യ 38 ൽ മരം വീണ് വീട് തകർന്നു

പേര്യ 38-ൽ കനത്ത കാറ്റിനും മഴയ്ക്കും പിന്നാലെ ഫോറസ്റ്റിൽ നിന്നുള്ള ഉണങ്ങിയ മരം കടപുഴകി വീണ് വീടിനു മേൽ വീണ് തകർന്ന സംഭവം ഭീതിയുളവാക്കി. അക്ബർ അലി എന്നയാളുടെ വീടാണ് പൂര്‍ണമായി തകർന്നത്. അപകടസമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി ആരും പരിക്കേറ്റില്ലെന്നാണ് പ്രാഥമിക വിവരം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version