അപ്പപാറ കൊലപാതകം; മ കളെയും കൊലപാതകിയെയും കണ്ടെത്തി

തിരുനെല്ലി: അപ്പപാറ വാകേരി ഗ്രാമത്തില്‍ ഇന്നലെ രാത്രിയുണ്ടായ കൊലപാതകത്തിന് പിന്നാലെ അപ്രത്യക്ഷനായ ദിലീഷ് എന്ന യുവാവിനെയും, കൊല്ലപ്പെട്ട പ്രവീണയുടെ മകളായ അബിനയയെയും തൂവായിട്ട് കണ്ടെത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

എടയൂര്‍ കുന്ന് സ്വദേശിനിയായ പ്രവീണ (34) വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. കൊലപാതകത്തിനു ശേഷം ദിലീഷ് കുട്ടിയെ കൂടെ കൂട്ടി എസ്‌റ്റേറ്റിനുള്ളിലേക്ക് കടന്നുകളയുകയായിരുന്നു. ഇരുവരെയും ആളൊഴിഞ്ഞ ഒരു വീട്ടിലാണ് പോലീസ് കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version