മീനങ്ങാടിയിൽ നിന്നുള്ള എ. ജെ ഷാജി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായി ചുമതലയെടുത്തു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതിനുമുമ്പ് വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ആയിരുന്നു. പ്രമോഷനിന്റെ ഭാഗമായാണ് ഇപ്പോൾ വയനാട് ജില്ലയുടെ എക്സൈസ് മേധാവിയാകുന്നത്.