വീടിനു മുകളിൽ മരം വീണ് അപകടം

എടവക: എള്ളുമന്ദം മൂട്ടേരി ഉന്നതിയില്‍ കറപ്പിയുടെ വീടിന് മുകളില്‍ മരം പൊട്ടി വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ശക്തമായ കാറ്റും മഴയും മൂലമാണ് മരം വീണത്. ഉടൻ വിവരമറിഞ്ഞ് മാനന്തവാടിയില്‍ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version