വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ മൂന്ന് കാട്ടാനകളടങ്ങിയ കാട്ടാനക്കൂട്ടം അതിക്രമിച്ചു. രാത്രി ഏഴരയോടെയാണ് അംഗൻവാടിക്ക് സമീപം കാട്ടാനകൾ എത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ടാക്സി ഡ്രൈവറും സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മറ്റൊരു യുവാവും കാട്ടാനയുടെ മുൻപിൽ നിന്ന് അൽപനേരത്തേക്ക് രക്ഷപെട്ടത് ഭയപ്പെടുത്തുന്ന അനുഭവമായി.നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന തിങ്ങിയ പ്രദേശത്താണ് കാട്ടാനകൾ എത്തിയത്. വിവരം ലഭിച്ചയുടൻ മേപ്പാടി ആർ.ആർ.ടി. (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version