കേരള ഗവ സ്ഥാപനമായ കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂലൈ 22 മുതല്‍ 26 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് 5 ദിവസത്തെ ശാസ്ത്രീയ പശുപരിപാലന പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകള്‍ ഹാജരാക്കണം. പരിശീലന സമയത്ത് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 21 വൈകിട്ട് 5 നകം ഫോണ്‍ നമ്പര്‍ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-9645922324, 9048376405.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN