കനത്ത മഴയിൽ വീട് തകർന്നു

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന്-തിരുനെല്ലിക്കുന്ന് ബോയൻ കോളനിയിലെ വെങ്കിടജന്റെ വീട് കനത്ത മഴയിൽ തകർന്നു. വെങ്കിടജന്റെ മകൾ വസന്തിക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നിരുന്നു, പക്ഷേ വീട്ടിലുണ്ടായിരുന്ന മറ്റു അംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top