കേരള ഹൈഡൽ ടൂറിസം സെന്ററിലെ ബാണസുര സാഗറിൽ പ്രവേശന ടിക്കറ്റ് ഇന്ന് (ജൂലൈ 22) മുതൽ ഓൺലൈൻ വഴി ലഭ്യമാകും. സൈറ്റ് ഇൻചാർജിന്റെ അറിയിച്ചു പ്രകാരം, ടിക്കറ്റുകൾ www.keralahydeltourism.com വെബ്സൈറ്റിലൂടെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.15 വരെ ബുക്ക് ചെയ്യാം. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം, എല്ലാ അഡ്വഞ്ചർ പ്രവർത്തനങ്ങളും നിരോധനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN