മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്ക് കോടികളുടെ പദ്ധതികള്‍
ബജറ്റില്‍ വില കുറയുന്ന ഉത്പന്നങ്ങള്‍
- കാന്‍സര്‍ മരുന്നുകള്‍:
- മൂന്ന് പ്രധാന കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
- മൊബൈല്‍ ഫോണ്‍ & ചാര്‍ജര്‍:
- കസ്റ്റംസ് ഡ്യൂട്ടി കുറവ്
- സ്വര്‍ണം & വെള്ളി:
- കസ്റ്റംസ് ഡ്യൂട്ടി കുറവ്
- തുകല്‍ & തുണി:
- വില കുറവ്
- 25 ധാതുക്കള്‍:
- എക്‌സൈസ് തീരുവ ഒഴിവാക്കി
- അമോണിയം നൈട്രേറ്റ്:
- തീരുവ കുറവ്
- എക്‌സ്‌റേ ട്യൂബുകള്‍:
- തീരുവ കുറവ്
- മത്സ്യ മേഖല:
- നികുതി ഇളവ്
- ചെമ്മീന്‍ & മീന്‍ തീറ്റ:
- നികുതിയില്‍ ഇളവ്