പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്കിടി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഒ#ൗദ്യോഗിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഷെഡ് നിര്‍മ്മിക്കുന്നതിനായി കേരള സര്‍ക്കാരിന് കീഴില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 7 ന് വൈകീട്ട് 7 ന് മുമ്പ് ടെണ്ടറുകള്‍ എന്‍ ഊരില്‍ ലഭിക്കണം. ഫോണ്‍ 04936 292902, 9778780522.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN