സൈക്കോളജി അപ്രന്റീസ് നിയമനം
മാനന്തവാടി ഗവ. കോളേജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രൻ്റീസിനെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 26 ന് രാവിലെ 11 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04935-240351.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)