മേപ്പാടി: മഴയുടെ ശക്തി ഉയർന്നതിനെ തുടർന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ റിസോർട്ടുകളും അടച്ചിടണമെന്ന് നിർദേശം നൽകി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ റിസോർട്ടുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതിയുടെ സുരക്ഷയും സന്ദർശകരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള നടപടിയാണ് ഇത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN