ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു


വയനാട്: ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 122. ഇവിടെ ദുരന്തബാധിതർക്കായി പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മൂന്നാറിൽ, ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് മന്ത്രി ഡോ. വീണാ ജോർജ്ജ് ഡയറക്ടറേറ്റിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ഇക്കാര്യത്തിൽ പൊതുവിലവിലാവശ്യമായ നടപടികൾ എടുത്തതായി മന്ത്രി പറഞ്ഞു. പ്രദേശത്തെ ആശുപത്രികളിലെ ഉപയോ​ഗ്യമായ കിടക്കകളുടെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

താൽക്കാലിക ആശുപത്രികൾ സജ്ജമാക്കാനും, മൊബൈൽ മോർച്ചറികളുടെ സേവനം ഉപയോഗപ്പെടുത്താനും നടപടി സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top