ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനന്റ് കമാൻഡന്റ് ആഷിർവാദിന്റെ നേത്യ ത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തൃശ്ശൂരിൽ നിന്ന് 40 അംഗ ഫയർ ആന്റ് റസ് ക്യൂ സംഘവും ദുരന്ത ഭൂമിയിലേക്ക്. സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ‌് സംഘ വും രക്ഷാപ്രവർത്തനത്തിലേർപ്പെടും.