Posted By Anuja Staff Editor Posted On

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് എഐവൈഎഫ് വീട് നിർമ്മിച്ച് നൽകും

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് എഐവൈഎഫ് (അഖിലേന്ത്യ യുവജന ഫെഡറേഷൻ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അറിയിച്ചതായി അറിയിച്ചു. സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം ഈ സഹായം പൂർത്തീകരിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ചൂരൽ മലയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *