കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി ദുരന്ത ഭൂമി സന്ദർശിച്ചു.

മുണ്ടക്കൈ – ചൂരൽമല ദുരന്തമേഖല കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു.ഇന്ന് രാവിലെയാണ് സുരേഷ് ഗോപി ദുരന്തഭൂമിയിലെത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top