Posted By Anuja Staff Editor Posted On

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിന് ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ചെന്നലോട്, മൊയ്തൂട്ടി പടി, ആശാരി കവല, കല്ലം കാരി, വൈപ്പടി, ലൂയിസ് മൗണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ (ഓഗസ്റ്റ് അഞ്ച് ) പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പനമരം കെഎസ്ഇബി പരിധിയിൽ ഉരലുകുന്ന്, കാരക്കാമല മില്ല്, ചുണ്ടക്കുന്ന്, പടിക്കം വയൽ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (ഓഗസ്റ്റ് അഞ്ച് ) രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *