ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടപ്പെട്ട് ക്യാമ്പുകളിൾ കഴിയുന്നവർക്ക് ഇന്ന് ( ഓഗസ്റ്റ് 7) വൈകിട്ട് 3 ന് മേപ്പാടി സെൻ്റ് ജോസഫ് ഗേൾസ് സ്കൂളിൽ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ റേഷൻ കാർഡുകൾ വിതരണം ചെയ്യും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA