Posted By Anuja Staff Editor Posted On

അറബിക്കടലിൽ കേരളാ തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു

തെക്കു -കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളാ തീരത്തിന് സമീപം പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു. ചക്രവാതച്ചുഴി മുതൽ തെക്കൻ തെലുങ്കാന മേഖലവരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കൻ ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ദുർബലമായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇതിന്റെ ഫലമായി
കേരളത്തിൽ ഈ ആഴ്ച്ച വ്യാപകമായി ഇടി /മിന്നലൊട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (ആഗസ്റ്റ് 14 -15) അതിശക്തമായ മഴക്കും ആഗസ്റ്റ് 16 -18 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *