അതിവേഗം അതിജീവനം: മേപ്പാടിയിൽ ഇന്ന് അദാലത്ത്

ഉരുള്‍പൊട്ടലില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാൻ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് (ഓഗസ്റ്റ് 16) അദാലത്ത് സംഘടിപ്പിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. ദുരന്തബാധിതരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന ദുരന്തബാധിതതരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top