വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഒഴുക്കൻമൂല, പിച്ചങ്കോട് ക്വാറി-അരിമന്ദം റോഡ്എ ന്നിവിടങ്ങളിൽ നാളെ (ആഗസ്റ്റ് 17 ശനിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top